Sabarimala issue: two women doctors reached sannidhanam<br />സന്നിധാനത്ത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. ദര്‍ശനത്തിന് ശേഷം ഇന്ന് തന്നെ മടങ്ങും. പബ്ലിക് ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെജെ റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണ് സന്നിധാനത്തെത്തിയത്.<br />#Sabarimala #LadyDoctors